KERALA PSC EXAM CALENDAR 2023
Kerala Public Service Commission has published a complete schedule of upcoming PSC OMR / ONLINE exams in 2023. All candidates can get updated details concerning the Kerala PSC exam calendar in 2023 by going to the online Kerala PSC exam website.
പി.എസ്.സി. 2023 ൽ പ്രസിദ്ധീകരിച്ച ഓരോ മാസത്തെയും പരീക്ഷകൾ ഉൾപ്പെടുത്തിയ പരീക്ഷാ കലണ്ടറുകളുടെ ലിങ്കുകളാണ് ചുവടെ നൽകിയിരിക്കുന്നത്. പി.എസ്.സി. ഓരോ മാസവും പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കുമ്പോൾ അതിവിടെ ഉൾപ്പെടുത്തും. അതാത് മാസത്തെ ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ ആ മാസത്തെ പരീക്ഷകളുടെ വിവരങ്ങൾ ലഭിക്കും. അതിൽ നിന്നും പരീക്ഷകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കും. ഒപ്പം അതേ പോസ്റ്റിലേക്ക് മുൻപ് നടത്തിയിട്ടുള്ള പരീക്ഷകളുടെ വിവരങ്ങൾ, ചോദ്യപേപ്പറുകൾ, സിലബസിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങൾ എന്നിവയും ലഭിക്കും.
പി.എസ്.സി. പരീക്ഷാ കലണ്ടർ 2023
Top Searches: ഡിഗ്രി ലെവൽ മെയിൻ പരീക്ഷ 2022
0 Comments