പി.എസ്.സി. 10th ലെവൽ പ്രിലിമിനറി പരീക്ഷ മെയ് & ജൂൺ 2022 സ്ഥിരീകരണം നൽകേണ്ട അവസാന തീയതി (20.02.2022 to 11.03.2022).  


KPSC EXAMINATION PROGRAMME FOR THE COMMON PRELIMINARY TEST 2022  (UP TO SSLC LEVEL) (FOR SUBMITTING CONFIRMATION)  / 
PSC 10th Level Examination: Solved Question Paper & Syllabus

പി.എസ്.സി പത്താംതലം പ്രാഥമികപരീക്ഷ 2022.
പത്താം ക്ലാസ്സ്  അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പി.എസ്.സി. നടത്തുന്ന പൊതുപ്രാഥമിക പരീക്ഷ 2022 മെയ് ജൂൺ, ജൂലൈ. സ്ഥിരീകരണം നൽകേണ്ട അവസാന തീയതി പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ചുവടെ. 

TENTATIVE EXAMINATION SCHEDULE MAY, JUNE, JULY 2022
Actual Examination Dates and time will be published after the confirmation date is over. (കൺഫർമേഷൻ തീയതി അവസാനിച്ചതിന് ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കുന്നതാണ്).

Confirmation Schedule : 
From 20.02.2022 to 11.03.2022

Special Instructions
1Candidates who had applied for more than one categories should submit confirmation for each category.  
(ഒന്നിലധികം തസ്തികകളിലേയ്ക്ക്‌ അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓരോ തസ്തികയിലേയ്ക്കം സ്ഥിരീകരണം നല്‍കേണ്ടതാണ്‌).
2. While submitting confirmation candidates should opt the medium of questions (Malayalam/Tamil/Kannada) and the district for writing the examination. Candidates will be provided with the question paper only according to their medium of option. 
(പരീക്ഷയ്ക്ക്‌ ഏത്‌ ഭാഷയിലുള്ള ചോദ്യപേപ്പർ ആണ് (മലയാളം/തമിഴ്‌/കന്നഡ)ആവശ്യമുള്ളത്‌ എന്നും, ഏത്‌ ജില്ലയിലാണ്‌ പരീക്ഷ എഴുതേണ്ടത്‌ എന്നും കണ്‍ഫര്‍മേഷന്‍ നല്‍കുന്ന സമയത്ത്‌ ഉദ്യോഗാര്‍ത്ഥികള്‍ രേഖപ്പെടുത്തണ്ടതാണ്‌. ഓരോ ഉദ്യോഗാര്‍ത്ഥിയ്കും അവര്‍ തെരഞ്ഞെടുത്ത മാധ്യമത്തിലൂള്ള ചോദ്യപേപ്പര്‍ മാത്രമേ ലഭ്യമാകുകയുള്ളു).
3. Question Paper will be printed both in English and in the corresponding regional Language (Malayalam/Tamil/Kannada ) ഓരോ ചോദ്യപേപ്പറിലും പ്രാദേശിക ഭാഷയിലും അതിന്റെ  തെന തന്നെ ഇംഗ്ളീഷിലുമുള്ള ചോദ്യങ്ങളും ലഭ്യമാകുന്നതാണ്. Complaints regarding provisional Answer Key will be redressed on the basis of questions in the corresponding regional languages (താൽകാലിക ഉത്തര സൂചികകളെ സംബന്ധിച്ച പരാതികൾ പ്രാദേശിക ഭാഷയിലുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ തീർപ്പ് കല്പിക്കുന്നതാണ്.)
4. While submitting confirmation for the posts of this examination programme, candidates can select the District of their Communication Address as choice of their examination centre. For the same, changes can be made in Communication Address if necessary and special attention to be taken to submit confirmation only after making necessary changes in their Communication Address in the Profile.
ഈ പരീക്ഷാ കലണ്ടറിലെ തസ്തികകളിലേയ്ക്ക്‌ സ്ഥിരീകരണം രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പരീക്ഷ എഴുതുന്നതിനായി അവരുടെ കത്തിടപാടുകള്‍ നടത്തേണ്ട മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ജില്ല തന്നെ തെരഞ്ഞെടുക്കാവുന്നതാണ്‌. ആവശ്യമെങ്കില്‍ ഇതിനായി പ്രൊഫൈലില്‍ കത്തിടപാട്ടുകള്‍ നടത്തേണ്ടുന്ന വിലാസത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്തിയതിനുശേഷം മാത്രം സ്ഥിരീകരണം രേഖപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.
                                         
WARNING 
5. Admission ticket will not be generated for candidates who fail to submit their confirmation on or before the stipulated date and their application for the post mentioned in this programme will be summarily rejected.
(നിശ്ചിത സമയം വരെ സ്ഥിരീകരണം രേഖപ്പെടുത്താത്തവര്‍ക്ക്‌ ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകള്‍ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്‌).
6. Candidates who successfully submit their confirmation on or before theprescribed date can download the Admission Tickets through their One Time Registration Profile in the website http://www.keralapsc.gov.in 
(നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്ഥിരീകരണം നല്‍കുന്നവര്‍ക്ക്‌ പ്രൊഫൈല്‍
വഴി അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാകന്നതാണ്‌)
.

NAME OF POSTS FOR COMMON PRELIMINARY TEST – 2022 (UPTO SSLC LEVEL) പരീക്ഷാ വിവരങ്ങളും, സിലബസും ചുവടെ. സിലബസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക



PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here