പി.എസ്.സി. 2023 ലെ താൽക്കാലിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു


PSC Tentative Examination Schedule of Posts Notified Up to 31/12/2022

പി.എസ്.സി.2023 ലെ മെയ് മുതൽ ഡിസംബർ വരെയുള്ള പരീക്ഷകളുടെ  താത്കാലിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു.

പി.എസ്.സി.2023 ലെ പരീക്ഷകൾ സംബന്ധിച്ച വിശദാംശം പ്രസിദ്ധീകരിച്ചു. 2022 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത തസ്തികകളുടെ താത്കാലിക പരീക്ഷാകലണ്ടറാണ് പ്രസിദ്ധീകരിച്ചത്. 2023 മെയ് മുതൽ ഡിസംബർ വരെ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. 
(ഏപ്രിൽ വരെ നടത്തുന്ന പരീക്ഷകളുടെ വിശദാംശങ്ങളടങ്ങിയ പരീക്ഷാ കലണ്ടർ നേരത്തേ പി.എസ്.സി പ്രസിദ്ധീകരിച്ചിരുന്നു.) 

ഓരോ സ്ലോട്ടിലും നടക്കുന്ന പരീക്ഷകളുടെ എണ്ണം താഴെപ്പറയും പ്രകാരമാണ്.
• മെയ് - ജൂലായ്: 112
• ജൂൺ - ആഗസ്ത്: 303
• ജൂലായ് - സെപ്തംബർ:176
• ആഗസ്ത് - ഒക്ടോബർ: 223
• സെപ്തംബർ - നവംബർ: 116
• ഒക്ടോബർ - ഡിസംബർ: 85
ഇതിനകം വിജ്ഞാപനം ചെയ്ത 760 കാറ്റഗറികളിലേക്കായി 1015 പരീക്ഷകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. തുടർന്ന് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന തസ്തികകളും കമ്മിഷൻ തീരുമാനത്തിന് വിധേയമായി ഈ വർഷം നടക്കുന്ന പരീക്ഷയോടൊപ്പം നടത്തുന്നതാണ്. താത്കാലിക പരീക്ഷാ കലണ്ടർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഒപ്പം മറ്റ് പരീക്ഷാ കലണ്ടറുകളുടെ ലിങ്കുകളും താഴെ നൽകുന്നു.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here