L.D. CLERK/SUB-GROUP OFFICER GR. II IN TRAVANCORE DEVASWOM BOARD - SOLVED QUESTION PAPER 2022 SEPTEMBER | ANSWER KEY
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്കുള്ള OMR പരീക്ഷ സെപ്തംബർ 18 ഞായറാഴ്ച നടക്കും. വിശദവിവരങ്ങൾ, മുൻ ചോദ്യപേപ്പറുകൾ, സിലബസ്, ചോദ്യോത്തരങ്ങൾ എന്നിവ ചുവടെ നൽകുന്നു. ഈ പരീക്ഷയുടെ സോൾവ്ഡ് ചോദ്യപേപ്പർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഒപ്പം മുൻ ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാം. ലിങ്ക് താഴെ നൽകുന്നു.
" Candidates who fail to produce original identity proof will not be permitted to attend the examination."
Name of Post: Lower Division Clerk/Sub Group Officer Grade II
Category No: 08/2022
Name of firm: Travancore Devaswom Board
The scale of Pay: ₹ 19000- 43600/-
No. of vacancies: 50
Exam Date: 18/09/2022 Sunday
Time: 01.30 P.M to 03.15 P.M
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ക്ലർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-II തസ്തികയിലേക്ക് (കാറ്റഗറി നമ്പർ.08/2022) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുളള ഒ എം ആർ പരീക്ഷ 2022 സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 01:30 മുതൽ 3.15 വരെ വിവിധ ജില്ലകളിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് അവരുടെ പ്രൊഫൈലിൽ നിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. Hall ticket ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്കുക. ഈ പരീക്ഷയുടെ സോൾവ്ഡ് ചോദ്യപേപ്പർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഒപ്പം മുൻ ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാം. ലിങ്ക് താഴെ നൽകുന്നു.
Part 1 - General Knowledge, Current Affairs
Part 2 - Mathematics, Mental Ability, Test of Reasoning, Clerical ability
Part 3 - General English
Part 4 - Regional Languages - Malayalam/Tamil/Kannada
Part 5 - Physics, Chemistry, Biology
Part 6 - Basic Computer Knowledge
Part 7 - Temple Affairs, Hindu Culture and Custom, Holy Books of Hinduism, Various Devaswom Boards etc.
(ഈ സിലബസ് പ്രകാരമുള്ള ചോദ്യോത്തരങ്ങളുടെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.)
(Exam Duration: 1 Hour 15 Minutes)
Medium of Questions: Malayalam/English/Tamil/Kannada
Mode of Exam: OMR (Objective Multiple Choice)
(കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രെോഫൈൽ വഴി ഉദ്യോഗോർത്ഥികൾക്ക് 27.08.2022 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതോണ്).
Candidates can download the Admission Tickets through their One Time Registration Profile in the Website www.kdrb.kerala.gov.in from 27.08.2022
Special Information
Candidates who fail to produce original identity proof will not be permitted to attend the examination.
പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിന് പുറമെ അവരുടെ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ അസ്സൽ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതോണ്. തിരിച്ചറിയൽ രേഖയുടെ അസ്സൽ ഹാജരാക്കാത്ത ഉദ്യോഗാർത്ഥികളെ പരീക്ഷ എഴുതുവോൻ അനുവദിക്കുന്നതല്ല. പരീക്ഷാ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാണാൻ ഇവിടെ ക്ലിക്കുക.
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments