പി.എസ്.സി. +2 ലെവൽ പ്രിലിമിനറി പരീക്ഷ 2022: തീയതി പി.എസ്.സി. പ്രഖ്യാപിച്ചു.

PSC +2 LEVEL COMMON PRELIMINARY EXAMINATION SCHEDULE -2022 

+2 വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2022 ൽ പി.എസ്.സി. നടത്തുന്ന പൊതുപ്രാഥമിക പരീക്ഷ 2022 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി നടക്കും. ആഗസ്റ്റ് 6, 27, സെപ്തംബർ 17 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. വിശദവിവരങ്ങൾ, മുൻ പരീക്ഷാ ചോദ്യപേപ്പറുകൾ, മുൻവർഷങ്ങളിലെ 4000 ത്തോളം ചോദ്യോത്തരങ്ങൾ എന്നിവയുടെ ലിങ്ക് ചുവടെ.

Special Instructions
2. Mark (മാര്‍ക്ക്‌): 100
3. Medium (മാധ്യമം): Part I, II, IV Malayalam/Tamil/Kannada (മലയാളം/തമിഴ്/കന്നഡ) Part III – English
4. Mode of Examination (പരീക്ഷാ രീതി): OMR (ഒ.എം .ആര്‍)
5. Duration (പരീക്ഷാ ദൈര്‍ഘ്യം): 1 Hour 15 Minutes  (1 മണിക്കൂര്‍ 15 മിനിറ്റ്‌)

Admission ticket will not be generated for candidates who failed to submit their confirmation on or before 11.06.2022 and their application for the post mentioned in this programme is summarily rejected 
ഈ പരീക്ഷകലണ്ടറിലെ പരീക്ഷകൾ എഴുതുന്നതിന് 11.06.22 വരെ സ്ഥിരീകരണം രേഖപ്പെടുത്താതിരുന്നവരുടെ അപേക്ഷകൾ നിരുപാധികം പി.എസ്.സി. നിരസിച്ചിരിക്കുന്നു.


പ്രധാന പഠന സഹായികൾ👇   

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here