പേശികൾ (Muscular System) - ചോദ്യോത്തരങ്ങൾ 

പേശികളുമായി ബന്ധപ്പെട്ട
 മുഴുവൻ വിവരങ്ങളും പഠിക്കാം. 

PSC LP / UP / LDC / LGS etc. Exam Solutions. 10th Level, +2Level Exam Questions and Answers

തന്തുക്കളുടെ രൂപത്തിലുള്ള പേശീകോശങ്ങള്‍ ചേര്‍ന്നാണ്‌ പേശികള്‍ രൂപംകൊള്ളുന്നത്‌. 

* പേശികളാണ്‌ ചലനം സാധ്യമാക്കുന്നത്‌.

* പേശികളെക്കുറിച്ചുള്ള പഠനമാണ്‌ മയോളജി.

* ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്ന പേശികളാണ്‌ ഐച്ഛിക പേശികള്‍. ഇവ അസ്ഥിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയെ അസ്ഥിപേശികള്‍ എന്നും അറിയപ്പെടുന്നു. 

* മനുഷ്യശരീരത്തില്‍ 639 അസ്ഥി പേശികളുണ്ട്‌.

* സിലിണ്ടര്‍ ആകൃതിയാണ്‌ അസ്ഥി പേശീതന്തുക്കള്‍ക്കുള്ളത്‌. ഇവ രേഖാങ്കിത പേശികള്‍ എന്നും അറിയപ്പെടുന്നു.

* അനൈച്ഛിക ചലനങ്ങള്‍ക്കുകാരണമായ പേശികളാണ്‌ അനൈച്ഛിക പേശികള്‍,
കുഴല്‍ രൂപത്തിലുള്ള അവയവങ്ങളിലാണ്‌ ഇവ കുടുതലായികാണപ്പെടുന്നത്‌ (ഉദാ: അന്നപഥം, മൂത്രപഥം). ഇവ രേഖാശൂന്യ പേശികളാണ്‌.

* ഹൃദയപേശികള്‍ ജീവിതകാലം മുഴുവന്‍ തളര്‍ച്ചകൂടാതെ പ്രവര്‍ത്തിക്കുന്നു.

* പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ചരട് പോലുള്ള ഭാഗങ്ങളാണ്‌ ടെന്‍ഡനുകള്‍.

* പേശികളിൽ കാണപ്പെടുന്ന വർണ്ണകം 
- മയോഗ്ലോബിൻ

* ഏറ്റവും വലിയ പേശി പൃഷ്‌ഠഭാഗത്തെ പേശിയായ ഗ്ലൂട്ടിയസ് മാക്സിമസ്‌. 

* ഏറ്റവും ചെറിയ പേശി സ്റ്റേപ്പീഡിയസ്‌. 

* മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പീഡിയസ് ചെവിയിൽ കാണപ്പെടുന്നു.

* ഏറ്റവും നീളംകൂടിയ പേശിയാണ്‌ സാര്‍ട്ടോറിയസ്‌.

* ഏറ്റവും ബലിഷ്ഠമായ പേശി 
- ഗർഭാശയ പേശി

* ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ്‌ 
- ശ്വാസകോശം

* ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് 
- കൺപോള.

* പേശീ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം 
- കൈമോഗ്രാഫ്.

* പേശികളെ ബാധിക്കുന്ന രോഗം 
- ടെറ്റനി.

* ഹൃദയപേശികൾക്ക് ഉണ്ടാകുന്ന വേദന 
- അൻജിന.

* പേശീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് 
- സെറിബെല്ലം.

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here