വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 


ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍, ഫാര്‍മസിസ്റ്റ് എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

അസാധാരണ ഗസറ്റ് തീയതി 15.11.2023. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 രാത്രി 12 വരെkeralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Kerala PSC OneTime രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

തസ്തികകള്‍: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 20 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 20.

ചുവടെ മലയാളത്തിലും, ഇംഗ്‌ളീഷിലും നൽകിയിരിക്കുന്ന ഓരോ വിജ്ഞാപനങ്ങളിലും ക്ലിക്ക് ചെയ്‌താൽ Notification ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനുള്ള ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്.

പ്രധാന വിജ്ഞാപനങ്ങൾ: 

NOTIFICATIONS - MALAYALAM

 

Higher Secondary School Teacher (Junior) Malayalam - Kerala Higher Secondary Education (Cat.No.474/2023)

 

Higher Secondary School Teacher (Junior) History - Kerala Higher Secondary Education (Cat.No.475/2023)

 

Junior Lecturer in Drawing and Painting - Kerala Collegiate Education (Music Colleges) (Cat.No.476/2023)

 

Pharmacist Grade-II - Medical Education (Cat.No.477/2023)

 

 U.P School Teacher (Kannada Medium) - Education (Cat.No.478/2023)

 

Junior Health Inspector Gr-II - Health Services (Cat.No.479/2023)

 

Senior Superintendent (SR for SC/ST) - Printing Department (Cat.No.480/2023)

 

Office Attendant (SR for ST Only) - Office Attendant (Special Recruitment for ST Only) (Cat.No.481/2023)

 

Seaman (SR for ST only) - Port (Cat.No.482/2023)

 

Non Vocational Teacher (Junior) in Mathematics (III NCA-ST) - Kerala Vocational Higher Secondary Education (Cat.No.483/2023)

 

Higher Secondary School Teacher (Junior) Arabic (II NCA-SCCC) - Kerala Higher Secondary Education (Cat.No.484/2023)

 

High School Teacher (Mathematics) Tamil Medium ( NCA-E/B/T/D) - Education (Cat.No.485 &486/2023)

 

Full Time Junior Language Teacher (Arabic) LPS ( VI NCA-ST) - Education (Cat.No.487/2023)

 

Full Time Junior Language Teacher (Arabic) - LPS ( I NCA-SIUCN) - Education (Cat.No.488/2023)

 

Full Time Junior Language Teacher (Arabic) UPS ( VI NCA-SC/ST) - Education (Cat.No.489 &490/2023)

 

L P School Teacher (Malayalam Medium) ( II NCA-HN) - Education (Cat.No.491/2023)

 

Pharmacist Gr-II (Homoeo) ( IX NCA-SCCC) - Homoeopathy (Cat.No.492/2023)

 

Forest Driver ( I NCA-OBC) - Kerala Forest & Wildlife (Cat.No.493/2023)

 

NOTIFICATION - ENGLISH

Notification

👉Apply Now - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here