പി.എസ്.സി. +2 ലെവൽ പ്രിലിമിനറി പരീക്ഷ 2021 ഏപ്രിലിൽ: വിശദവിവരങ്ങൾ പി.എസ്.സി. പ്രഖ്യാപിച്ചു.
KERALA PSC EXAMINATION PROGRAMME FOR THE COMMON PRELIMINARY TEST (PLUS TWO LEVEL) (FOR SUBMITTING CONFIRMATION) 

പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പി.എസ്.സി. നടത്തുന്ന പൊതുപ്രാഥമിക പരീക്ഷ 2021 ഏപ്രിലിൽ. വിശദവിവരങ്ങൾ ചുവടെ.
TENTATIVE EXAMINATION SCHEDULE APRIL 2021
Confirmation Schedule : 
From Sl.No. 1 to Sl. No. 83 – 21.01.2021 to 09.02.2021
For Sl.No. 84 & 85 – From 05.02.2021

Special Instructions
2. Mark (മാര്‍ക്ക്‌): 100
3. Medium (മാധ്യമം):  Malayalam/Tamil/Kannada (മലയാളം/തമിഴ്/കന്നഡ)
4. Mode of Examination (പരീക്ഷാ രീതി): OMR (ഒ.എം .ആര്‍)
5. Duration (പരീക്ഷാ ദൈര്‍ഘ്യം): 1 Hour 15 Minutes  (1 മണിക്കൂര്‍ 15 മിനിറ്റ്‌)
6. Candidates who had applied for more than one categories should submit confirmation for each category.  
(ഒന്നിലധികം തസ്തികകളിലേയ്ക്ക്‌ അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓരോ തസ്തികയിലേയ്ക്കം സ്ഥിരീകരണം നല്‍കേണ്ടതാണ്‌).
7. While submitting confirmation candidates should opt the medium of questions (Malayalam/Tamil/Kannada) and the district for writing the examination. Candidates will be provided with the question paper only according to their medium of option.
(പരീക്ഷയ്ക്ക്‌ ഏത്‌ ഭാഷയിലുള്ള ചോദ്യപേപ്പർ ആണ് (മലയാളം/തമിഴ്‌/കന്നഡ)
ആവശ്യമുള്ളത്‌ എന്നും, ഏത്‌ ജില്ലയിലാണ്‌ പരീക്ഷ എഴുതേണ്ടത്‌ എന്നും കണ്‍ഫര്‍മേഷന്‍ നല്‍കുന്ന സമയത്ത്‌ ഉദ്യോഗാര്‍ത്ഥികള്‍ രേഖപ്പെടുത്തണ്ടതാണ്‌. ഓരോ ഉദ്യോഗാര്‍ത്ഥിയ്കും അവര്‍ തെരഞ്ഞെടുത്ത മാധ്യമത്തിലൂള്ള ചോദ്യപേപ്പര്‍ മാത്രമേ ലഭ്യമാകുകയുള്ളു).
8. While selecting the district for writing the examination candidate should ensure to opt the same district as in communication address in their profile. 
(പരീക്ഷ എഴുതുന്നതിനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷന്‍ അഡ്രസ്സിലെ ജില്ല തന്നെ തെരഞ്ഞെടുക്കേണ്ടതാണ്‌).
                                         
WARNING 
9. Admission ticket will not be generated for candidates who fail to submit their confirmation on or before the stipulated date and their application for the post mentioned in this programme will be summarily rejected.
(നിശ്ചിത സമയം വരെ സ്ഥിരീകരണം രേഖപ്പെടുത്താത്തവര്‍ക്ക്‌ ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകള്‍ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്‌).
10. The Date and time will be published after the confirmation date is over. 
(കണ്‍ഫര്‍മേഷന്‍ തീയതി അവസാനിച്ചതിനു ശേഷം പരീക്ഷാ തീയതികളും സമയവും പ്രസിദ്ധീകരിക്കുന്നതാണ്‌). 
11. Candidates who successfully submit their confirmation on or before the
prescribed date can download the Admission Tickets through their One Time Registration Profile in the website http://www.keralapsc.gov.in 
(നിശ്ചിത സമയ പരിധിക്കുള്ളില്‍ സ്ഥിരീകരണം നല്‍കുന്നവര്‍ക്ക്‌ പ്രൊഫൈല്‍
വഴി അഡ്മിഷന്‍ ടിക്കറ്റ്‌ ലഭ്യമാകന്നതാണ്‌)
.

പ്രധാന പഠന സഹായികൾ (Latest)   
PSC TODAY's EXAM RESULTS ---> Click here 
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here 
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here