ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 01)

ആധുനിക ഭാരതം എന്ന ഈ തലക്കെട്ടിന് കീഴെ അവതരിപ്പിക്കുന്ന 600 ലേറെ ചോദ്യോത്തരങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സമഗ്ര ചിത്രമാണ്. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ പങ്കും, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂർവ്വ വസ്തുതകളുമൊക്കെ ഉൾപ്പെടുത്തിയുള്ള ഈ ചോദ്യോത്തരങ്ങൾ ഏത് മത്സരപരീക്ഷയ്ക്കും പ്രയോജനപ്പെടും. 13 അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന ഇവ ഒന്നുപോലും വിട്ടുപോകാതെ പഠിക്കുക, വിജയിക്കുക.. ഈ പേജിലെത്തിയതിന് നന്ദി.. 
PSC 10th Level, +2 Level, Degree Level Exam Questions and Answers / Modern India: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers (Modern India - ചോദ്യോത്തരങ്ങൾ ഇംഗ്‌ളീഷിൽ ലഭിക്കാൻ ഇവിടെ ക്ലിക്കുക

* മഹാത്മജിയുടെ ശേഷിയുള്ള കരങ്ങള്‍ എന്നറിയപ്പെട്ടത്‌
 -അലി സഹോദരന്‍മാര്‍

* ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നത്‌
 -രാജ്‌ നാരായണ്‍ ബോസ്‌

* റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ എന്നസംഘടന സ്ഥാപിച്ചത്‌
- വാറന്‍ ഹേസ്റ്റിങ്സ്‌

* നാട്ടുകാര്യങ്ങളില്‍ അഭിപ്രായം പറയുംമുമ്പ്‌ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കാന്‍ ഗാന്ധിജിയെ ഉപദേശിച്ചതാര്‍
-ഗോപാലകൃഷ്ണ ഗോഖലെ

* നിയമപഠനത്തിനുശേഷം ഗാന്ധിജി ഇന്ത്യയില്‍ പ്രാക്ടീസ്‌ നടത്തിയ സ്ഥലങ്ങള്‍
- ബോംബെയിലും രാജ്കോട്ടിലും

* നിരീശ്വരവാദിയായിത്തീര്‍ന്ന വിപ്ലവകാരിആരാണ്‌?
- ഭഗത്‌ സിങ്‌

* നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്‌?
- ചൗരി -ചൌരാ സംഭവം(1922)

* ഭഗത്‌ സിങിനൊപ്പം തുക്കിലേറ്റപ്പെട്ടവര്‍
- രാജ്ഗുരു, സുഖ്ദേവ്‌

* ഭാരരത്തില്‍ പ്രത്യേക നിയോജക മണ്‍ഡല സംവിധാനം നടപ്പില്‍ വരുത്തിയ നിയമപരിഷ്കാരം-
 ഇന്ത്യന്‍ കൌണ്‍സില്‍ നിയമം-1909

* നീലം കൃഷിക്കാര്‍ക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരന്‍ ഏത്‌ സംസ്ഥാനത്താണ്‌
- ബീഹാര്‍

* നര്രേന്ദനാഥ്ദത്ത എന്ന ബാല്യകാലനാമമുള്ള സ്വാമി വിവേകാനന്ദന്‍ ആദ്യമിട്ടപേര്‍
-വീരേശ്വര്‍ ദത്ത

* പത്രപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തടവനുഭവിക്കേണ്ടിവന്ന ആദ്യ ഇന്ത്യക്കാരന്‍
-സുരേന്ദ്രനാഥ്‌ ബാനര്‍ജി

* പഞ്ചാബിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട് ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി

* പഞ്ചാബ്‌ സിംഹം എന്നറിയപ്പെട്ട നേതാവ്‌
- ലാലാ ലജ്പത്റായി

* പാശ്ചാത്യ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതകള്‍ ആരെല്ലാഠ
- കാദംബിനി ഗാംഗുലി, ആനന്ദിഭായി ജോഷി

* പൌനാറിലെ സന്ന്യാസി എന്നറിയപ്പെട്ടത്‌
- ആചാര്യ വിനോബ ഭാവെ

* 1857-ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി
- മംഗള്‍ പാണ്ഡെ

* 1857-ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ രണ്ടാമനെ എവിടെക്കാണ്‌ നാടുകടത്തിയത്‌
- മ്യാന്‍മര്‍(ബര്‍മ)

* ബ്രഹ്മസമാജം സ്ഥാപിച്ചത്‌
- രാജാറാം മോഹൻ റോയ്‌

* ബ്രിട്ടീഷുകാരും (ഫ്രഞ്ചുകാരും ഇന്ത്യന്‍ മണ്ണില്‍നടന്ന സംഘര്‍ഷത്തിന്‌ ഏത്‌ സന്ധി പ്രകാരമാണ്‌ തിരശ്ശീല വീണത്
- പാരിസ്‌

* ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി

* ബ്രിട്ടിഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ടത്‌
- വെല്ലസ്ലി പ്രഭു

* ബര്‍മയെ ഇന്ത്യയില്‍നിന്നു വേര്‍പെടുത്തിയ നിയമം
- 1935-ലെ ഗവ.ഓഫ്‌ ഇന്ത്യാനിയമം

* ബർദോളി സത്യാഗ്രഹം നയിച്ചത്‌
- സര്‍ദാര്‍ വല്ലദഭായി പട്ടേല്‍

* ബക്സാര്‍ യുദ്ധത്തില്‍ ( 1764) ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയത്‌
- മിര്‍ കാസിം

* ബഹിഷ്ക്ൃത ഭാരത്‌ എന്ന ദ്വൈവാരിക ആരംഭിച്ചത്‌
 -ബി.ആര്‍.അംബേദ്കര്‍

* ബ്രിട്ടീഷ്‌ ഇന്ത്യന്‍ പ്രൊവിന്‍സുകളില്‍ ദ്വിഭരണം ഏര്‍പ്പെടുത്തിയ വര്‍ഷം
- 1919

* ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി
- ലിന്‍ലിത്ഗോ പ്രഭു

* ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
- മൌണ്ട്ബാറ്റണ്‍ പ്രഭൂ

* ബാലഗംഗാധരതിലകന്‍ മറാത്തി ഭാഷയില്‍ നടത്തിയ പ്രസിദ്ധീകരണം
- കേസരി

* ബീഗം ഹ്രസത്ത്‌ മഹല്‍ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു
- 1857-ലെ കലാപം

* ബിഹാര്‍ ഗാന്ധിഎന്നറിയപ്പെട്ടത്‌
- രാജേന്ദ്ര പ്രസാദ്

* ബുദ്ധനും ബുദ്ധധര്‍മവും എഴുതിയതാര്‍
- അംബേദ്കര്‍

* ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി
- കഴ്‌സണ്‍ പ്രഭു

* 1785-ല്‍ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്തതാര്‍
- ചാള്‍സ്‌ വില്‍ക്രിന്‍സ്‌

* 1857 -ലെ കലാപകാലത്ത്‌ നാനാ സാഹേബ്‌ എവിടെയാണ്‌ നേതൃത്വം നല്‍കിയത്‌
- കാണ്‍പൂര്‍

* ബംഗാള്‍ വിഭജനകാലത്ത്‌ സായുധ സമരത്തിന്‌ ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പ്രതാധിപര്‍
- ഭൂപ്രേന്ദനാഥ്‌ ദത്ത

* ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐകൃത്തിന്റെ മേല്‍വീണബോംബ്‌ എന്നു വിശേഷിപ്പിച്ചതാര്‍
-സുര്രേന്ദനാഥ്‌ ബാനര്‍ജി

* ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ്‌ രാജാവ്‌
- ജോര്‍ജ്‌ അഞ്ചാമന്‍

* ബംഗാള്‍ വിഭജിക്കപ്പെട്ട വര്‍ഷം
- 1905

* 1920 ല്‍ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്‌
- ലാലാ ലജ്‌പത്റായി

* 1920ല്‍ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോണ്‍ഗ്രസ്സ്‌ സമ്മേളനം
 - കല്‍ക്കട്ട

* 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രിട്ടീഷ്‌ പ്രധാനമ്രന്തിയായിരുന്നത്‌
- വിസ്കൗണ്ട്‌ പാല്‍മര്‍സ്റ്റോണ്‍

* ബംഗാള്‍ വിഭജനം റദ്ദാക്കിയ വര്‍ഷം
- 1911

* ബംഗാള്‍ വിഭജിച്ച വൈസ്രോയി
- കഴ്സണ്‍ പ്രഭു

* ബംഗാള്‍ ഗസ്റ്റിന്റെ മറ്റു രണ്ടു പേരുകള്‍
- ഹിക്കീസ്‌ ഗസറ്റ്‌, കല്‍ക്കട്ട ജനറല്‍ അഡ്വെര്‍ട്ടൈസര്‍

* ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്‌
- കോണ്‍വാലിസ്‌

* ബംഗാളില്‍ ദ്വിഭരണം നടപ്പാക്കിയത്‌
- റോബര്‍ട്ട്‌ ക്ലൈവ്‌

* ഭാരതീയ വിദ്യാഭവന്‍ സ്ഥാപിക്കുന്നതിനു മുന്‍കൈ എടുത്തത്‌
- കെ.എം.മുന്‍ഷി

* ഭാരത്‌ നൌജവാന്‍ സഭ രൂപവത്കരിച്ചത്‌
- ഭഗത്‌ സിംഗ്‌

Modern India - ചോദ്യോത്തരങ്ങൾ ഇംഗ്‌ളീഷിൽ ലഭിക്കാൻ ഇവിടെ ക്ലിക്കുക 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here