Updates

Friday, 6 March 2020

LDC FREE MOCK TEST SERIES

എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് പരമ്പര
എൽ.ഡി.സി. പരീക്ഷയ്ക്ക് സഹായകരമായ ഒരു മോക്ക് ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. ആദ്യഘട്ടത്തിൽ 100 ടെസ്റ്റുകളുടെ ഒരു പരമ്പരയാണ് ഉദ്ദേശിക്കുന്നത്. പൊതുവിജ്ഞാനം, സമകാലികം, ജനറൽ സയൻസ്, കേരള നവോഥാനം, ജനറൽ ഇംഗ്‌ളീഷ്‌, ഗണിതം തുടങ്ങി വിവിധ വിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്യുന്നു.
ഈ മോക്ക് ടെസ്റ്റ് തികച്ചും സൗജന്യമാണ്. ഇതിന് രജിസ്ട്രേഷനോ ഫീസോ ഒന്നും തന്നെയില്ല. ആർക്കും പങ്കെടുക്കാം, അവരവരുടെ അറിവുകൾ പരീക്ഷിക്കാം.
* മോക്ക് ടെസ്റ്റ് -01 :- ഈ ഘട്ടത്തിൽ പൊതുവിജ്ഞാനമാണ് പരീക്ഷിക്കുന്നത്. 500 പൊതുവിജ്ഞാന ചോദ്യങ്ങളടങ്ങിയ 10 ടെസ്റ്റുകൾ. 
* മോക്ക് ടെസ്റ്റ് -02 :- ഈ ഘട്ടത്തിൽ കേരളം- അനുബന്ധ വസ്തുതകൾ എന്ന വിഷയമാണ് പരീക്ഷിക്കുന്നത്. 500 ചോദ്യങ്ങളടങ്ങിയ 10 ടെസ്റ്റുകൾ. 
ടെസ്റ്റിൽ പങ്കെടുക്കാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുക.👇 
👉മോക്ക് ടെസ്റ്റ് - 01 - ലഭിക്കാൻ ഇവിടെ ക്ലിക്കുക 
👉മോക്ക് ടെസ്റ്റ് - 02 - ലഭിക്കാൻ ഇവിടെ ക്ലിക്കുക
📌മോക്ക് ടെസ്റ്റിൽ പങ്കെടുക്കും മുൻപ് വിവിധ വിഷയങ്ങളിലെ ചോദ്യോത്തരങ്ങൾ പഠിക്കണമെങ്കിൽ ഇവിടെ ക്ലിക്കുക.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
Loading...

No comments:

Post a Comment