COOLY WORKER / LAST GRADE SERVANT / OFFICE ATTENDANT etc. (STAGE 2) - SOLVED QUESTION PAPER 2023 AUGUST | STUDY MATERIALS | DETAILED SYLLABUS | ANSWER KEY | PREVIOUS QUESTION PAPERS
ഈ പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ, കൺഫർമേഷൻ തീയതി, പരീക്ഷാ തീയതി, സമയം, അപേക്ഷകരുടെ എണ്ണം, ഒഴിവുകൾ തുടങ്ങിയവ താഴെ നൽകുന്നു. ഈ പരീക്ഷയുടെ ഇതുവരെ നടന്ന ഘട്ടത്തിന്റെ ചോദ്യപേപ്പറുകളും കൂടാതെ മുൻ ചോദ്യപേപ്പറുകൾ, വിശദമായ സിലബസ്, ചോദ്യോത്തരങ്ങൾ എന്നിവയുടെ ലിങ്കുകളും താഴെ നൽകിയിട്ടുണ്ട്.
ഈ പരീക്ഷയുടെ സോൾവ്ഡ് ചോദ്യപേപ്പർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഒപ്പം മുൻ ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാം. ലിങ്ക് താഴെ നൽകുന്നു
COOLY WORKER / LAST GRADE SERVANT / OFFICE ATTENDANT GR.II /MESSENGER / NIGHT WATCHMAN / FARM WORKER / AMBULANCE ASSISTANT (VARIOUS) - PRELIMINARY EXAMINATION (STAGE 2)
The Kerala Public Service Commission publish notifications inviting applications for selection to various posts as per the requisitions of the appointing authorities, conduct written test and/or practical tests, physical efficiency test and interview, prepare ranked list based on the performance of the candidates and advise candidates for appointment strictly based on their merit and observing the rules of reservation as and when vacancies are reported. The Head Office of the Kerala Public Service Commission is situated at Pattom, Thiruvananthapuram, the State Capital.
Admission tickets will not be generated for candidates who fail to submit their confirmation on or before the stipulated date and their application for the post mentioned in this programme will be summarily rejected
" Candidates who fail to produce Original Identity Proof will not be permitted to attend the examination."
Name of Post | Department & Salary | No. of vacancies |
---|---|---|
Cooly Worker Category No: 493/2022 | Kerala State Water Transport The scale of Pay:₹ 23000 - 50200/- | 01 (One) Notification - Click here |
Last Grade Servant Category No: 697/2022 | Universities in Kerala The scale of Pay: ₹ 23,000 – 50,200 /- | Not Estimated Notification - Click here |
Office Attendant Grade II / Messenger / Night Watchman Category No: 698/2022 | Kerala Administrative Tribunal The scale of Pay: ₹23000-50200/- | 13(Thirteen ) Notification - Click here |
Farm Worker Category No: 055/2022 | Kerala State Co-operative Federation for Fisheries Development Limited The scale of Pay: ₹16500-35700/- | 03 (Three) Notification - Click here |
Farm Worker Category No: 056/2022 | Kerala State Co-operative Federation for Fisheries Development Limited The scale of Pay: ₹16,500 - 35,700/- | 01(One) Notification - Click here |
Ambulance Assistant Category No: 261/2022 | Sports & Youth Affairs Department The scale of Pay: ₹ 23000-50200 | 1 (One) Notification - Click here |
Exam Date: 19/08/2023 Saturday
Time: 01.30 P.M to 03.15 P.M
Examination Time includes one hour for the Online examination and half an hour for the OMR examination as preparation time for the verification of Admission Tickets and the original ID of the candidates appearing for the examination. No candidates will be permitted to enter the examination venue after the beginning of preparation time.
• പൊതുവിജ്ഞാനം
• ആനുകാലിക വിഷയങ്ങൾ
• കേരള നവോത്ഥാനം
• സയൻസ്
• പൊതുജനാരോഗ്യം
• ലഘു ഗണിതം
• മാനസികശേഷിയും, നിരീക്ഷണപാടവ പരിശോധനയും
(സിലബസുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ, മുൻ ചോദ്യപേപ്പറുകൾ എന്നിവയുടെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്)
(Exam Duration: 1 Hour 30 Minutes)
Medium of Questions: Malayalam /Kannada/ Tamil
Mode of Exam: OMR (Objective Multiple Choice)
(അപേക്ഷകർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം രേഖപ്പെടുത്തുവാൻ 23/05/2023 മുതൽ 11/06/2023 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 11/06/2023 വരെ സ്ഥിരീകരണം രേഖപ്പെടുത്താത്തവർക്ക് ഈ പരീക്ഷ കലണ്ടറിലെ പരീക്ഷകൾ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. 11/06/2023 വരെ സ്ഥിരീകരണം നൽകുന്നവർക്ക് പ്രൊഫൈൽ വഴി 04/08/2023 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്).
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
Warning:- Admission ticket will not be generated for candidates who fail to submit their confirmation on or before 11/06/2023 and their application for this post will be summarily rejected.
Candidates who successfully submit their confirmation on or before 11/06/2023 can download the Admission Tickets through their One Time Registration Profile on the website www.keralapsc.gov.in from 04/08/2023
Special Information
While submitting confirmation for the confirmation required posts of this examination programme, candidates can select the District of their Communication Address as a choice of their examination centre. For the same, changes can be made in Communication Address if necessary and special attention is to be taken to submit confirmation only after making necessary changes in their Communication Address in the Profile. (ഈ പരീക്ഷ കലണ്ടറിലെ സ്ഥീരീകരണം നല്‍കേണ്ട തസ്തികകളിലേയ്ക്ക് സ്ഥിരീകരണം രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി അവരുടെ കത്തിടപാടുകള്‍ നടത്തേണ്ട മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ജില്ല തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഇതിനായി പ്രൊഫൈലിലെ കത്തിടപാടുകള്‍ നടത്തേണ്ടുന്ന വിലാസത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്തീയതിനുശേഷം മാത്രം സ്ഥിരീകരണം രേഖപെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതാണ്)
Top Searches: ഇന്നത്തെ പരീക്ഷാ ഉത്തരസൂചിക
പ്രധാന പഠന സഹായികൾ👇
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments