ASSISTANT SALESMAN - SOLVED QUESTION PAPER 2023 APRIL | STUDY MATERIALS | DETAILED SYLLABUS | ANSWER KEY | PREVIOUS QUESTION PAPERS
EXAMINATION PROGRAMME FOR THE MAIN EXAMINATIONS OF UPTO SSLC LEVEL POSTS – 2023
പത്താം ക്ലാസ് വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള മുഖ്യ പരീക്ഷ. 2022 ൽ നടന്ന പത്താംതലം പൊതുപ്രാഥമിക പരീക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷകൾ 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്നതാണ്.
ASSISTANT SALESMAN - KERALA STATE CIVIL SUPPLIES CORPORATION LIMITED - THIRUVANANTHAPURAM മുഖ്യ പരീക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ, കൺഫർമേഷൻ തീയതി, പരീക്ഷാ തീയതി, സമയം തുടങ്ങിയവ താഴെ നൽകുന്നു.
മുൻ ചോദ്യപേപ്പറുകൾ, വിശദമായ സിലബസ്, സിലബസ് അനുസരിച്ചുള്ള ചോദ്യോത്തരങ്ങൾ എന്നിവയുടെ ലിങ്കുകളും താഴെ നൽകിയിട്ടുണ്ട്. ഈ പരീക്ഷയുടെ സോൾവ്ഡ് ചോദ്യപേപ്പർ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഒപ്പം മുൻ ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാം. ലിങ്ക് താഴെ നൽകുന്നു
After each examination except Written Test and Transcription Test KPSC will publish a provisional answer key on its official website and candidates having any complaint regarding the provisional answer key can submit their complaints through their profile only within 5 days from the date of publication of the provisional answer key on the official website of KPSC.
" Candidates who fail to produce Original Identity Proof will not be permitted to attend the examination."
Name of Post: Assistant Salesman
Category No: 583/2021
Department: Kerala State Civil Supplies Corporation Limited
The scale of Pay: ₹16500-35700
No. of vacancies: Scheduled Caste Converted to Christianity (SCCC) - Thiruvananthapuram - O1(One)
Exam Date: 27/04/2023 Thursday
Time: 10.00 A.M to 12.30 P.M
👉പത്താം ക്ലാസ് വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റ് മുഖ്യ പരീക്ഷാ തീയതികളറിയാൻ ഇവിടെ ക്ലിക്കുക
Examination Time includes one hour for the Online examination and half an hour for the OMR examination as preparation time for the verification of Admission Tickets and the original ID of the candidates appearing for the examination. No candidates will be permitted to enter the examination venue after the beginning of preparation time.
Part I: പൊതുവിജ്ഞാനം
Part II: ആനുകാലിക വിഷയങ്ങൾ
Part III: ലഘു ഗണിതവും, മാനസികശേഷിയും, നിരീക്ഷണപാടവ പരിശോധനയും
Part IV: General English
Part V: പ്രാദേശിക ഭാഷകൾ (മലയാളം, തമിഴ്, കന്നഡ)
Part VI: ഭക്ഷ്യ - പൊതുവിതരണം, സപ്ലൈകോ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ
(സിലബസുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ, മുൻ ചോദ്യപേപ്പറുകൾ എന്നിവയുടെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്)
(Exam Duration: 1 Hour 30 Minutes)
Medium of Questions: Part I, II, III, V & VI - M/T/K, Part IV – English
Mode of Exam: Online (Objective Multiple Choice)
(അപേക്ഷകർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി 13/04/2023 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്നതാണ്).
Candidates can download the Admission Tickets through their One Time Registration Profile on the website www.keralapsc.gov.in from 13/04/2023
It may be noted that apart from the Main Topics in the Syllabus referred to in the Examination Programme, questions from other topics related to the educational qualifications prescribed for the post may also appear in the question paper. There is no undertaking that all the topics mentioned under the subhead “Main Topics” may be covered in the question paper.
Top Searches: ഇന്നത്തെ പരീക്ഷാ ഉത്തരസൂചിക
പ്രധാന പഠന സഹായികൾ👇
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments